Monday August 19th, 2019 - 7:10:am
topbanner
topbanner

മഴ : സഞ്ചാരികളെ ക്ഷണിച്ച് ടൂറിസം വകുപ്പ്

Anusha Aroli
മഴ : സഞ്ചാരികളെ ക്ഷണിച്ച് ടൂറിസം വകുപ്പ്

തിരുവനന്തപുരം∙ കനത്ത ചൂടനുഭവിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് സഞ്ചാരികളെ മഴയാസ്വദിക്കാൻ ക്ഷണിക്കുന്ന മൺസൂൺ ടൂറിസം പദ്ധതിയുമായി ടൂറിസം വകുപ്പ്. ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ തുടങ്ങിയവയുടെ സഹകരണത്തോടെ പ്രത്യേക ഇളവുകളോടെ മൺസൂൺ ടൂർ പാക്കേജുകൾ അവതരിപ്പിക്കും. 1500 ഹോട്ടലുകളും റിസോർട്ടുകളും പരിപാടിയിൽ പങ്കെടുക്കും. ടൂറിസം മേഖലയിലെ ഓഫ് സീസൺ മാറ്റിയെടുക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

 

Read more topics: monsoon,tourism,projects
English summary
monsoon tourism projects
topbanner

More News from this section

Subscribe by Email