Wednesday November 20th, 2019 - 7:07:am
topbanner

സ്വര്‍ണ വില വർധിച്ചു; പവന് 240 രൂപയാണ് വര്‍ധിച്ചത്

RA
 സ്വര്‍ണ വില വർധിച്ചു; പവന് 240 രൂപയാണ് വര്‍ധിച്ചത്

കൊച്ചി: സ്വര്‍ണ വില വർധിച്ചു പവന് 240 രൂപയാണ് വര്‍ധിച്ചത്. വ്യാഴാഴ്ച ആഭ്യന്തര വിപണിയില്‍  വില കുറഞ്ഞ ശേഷമാണ് ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയത്.

25,920 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 3,240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: gold, price, incerase
English summary
gold price incerase
topbanner

More News from this section

Subscribe by Email