Friday December 6th, 2019 - 10:35:am
topbanner

രണ്ട് ദിവസത്തിനുശേഷം സ്വര്‍ണ വില കൂടി

Jikku Joseph
രണ്ട് ദിവസത്തിനുശേഷം സ്വര്‍ണ വില കൂടി

കൊച്ചി: ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച് 22,720 രൂപയിലും ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: gold, price, hick, gold price
English summary
gold price hick again
topbanner

More News from this section

Subscribe by Email