Wednesday April 8th, 2020 - 8:36:am
topbanner

മൂന്നാം ദിവസവും സ്വര്‍ണ്ണവില കൂടി

Jikku Joseph
മൂന്നാം ദിവസവും സ്വര്‍ണ്ണവില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 160 രുപയും ഗ്രാമിന് 20 രുപയുമാണ് ഇന്ന് കൂടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സ്വര്‍ണവില പവന് 80 രുപ വീതം കൂടിയിരുന്നു. ഗ്രാമിന് 2,775 രുപയിലും പവന് 22,200 രുപയിലുമാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം നടക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: gold, price, hick, gold price
English summary
gold price hick today3
topbanner

More News from this section

Subscribe by Email