Friday April 3rd, 2020 - 4:15:pm
topbanner

സ്വര്‍ണ വില വര്‍ധിച്ചു

Jikku Joseph
സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. പവന് 21,440 രൂപയിലും, ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: gold, price, hick, gold price
English summary
gold price hick today2
topbanner

More News from this section

Subscribe by Email