Sunday December 15th, 2019 - 8:48:pm
topbanner

സ്വര്‍ണ വില കുറഞ്ഞു; പവന് 80 രൂപ കുറഞ്ഞ് 22,720 രൂപയില്‍ വ്യാപാരം

Jikku Joseph
സ്വര്‍ണ വില കുറഞ്ഞു; പവന് 80 രൂപ കുറഞ്ഞ് 22,720 രൂപയില്‍ വ്യാപാരം

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,720 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,840 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച പവന് 120 രൂപ വര്‍ധിച്ച് 22,800 രൂപയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: gold, price, down, gold price
English summary
gold price dips again
topbanner

More News from this section

Subscribe by Email