Saturday July 11th, 2020 - 1:27:am

സ്വര്‍ണ വില ഇന്ന് കുറഞ്ഞു

Jikku Joseph
സ്വര്‍ണ വില ഇന്ന് കുറഞ്ഞു

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന്റെ ഇന്നത്തെ വില 22,640 രൂപയാണ്. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: gold, price, down, gold price
English summary
gold price dips today
topbanner

More News from this section

Subscribe by Email