Sunday April 5th, 2020 - 9:37:am
topbanner

രണ്ടു ദിവസങ്ങള്‍ക്കു ശേഷം സ്വര്‍ണ വിലയില്‍ കുറവ്

Jikku Joseph
രണ്ടു ദിവസങ്ങള്‍ക്കു ശേഷം സ്വര്‍ണ വിലയില്‍ കുറവ്

കൊച്ചി: സ്വര്‍ണ വിലയില്‍ കുറവ്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വില വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. 22,480 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: gold, price, down, gold price
English summary
gold price dips today
topbanner

More News from this section

Subscribe by Email