Friday August 7th, 2020 - 1:04:am

പ്രമുഖ ഷോപ്പിങ് സൈറ്റ് മിന്ത്ര, ജബോംഗിനെ ഏറ്റെടുത്തു

NewsDesk
പ്രമുഖ ഷോപ്പിങ് സൈറ്റ് മിന്ത്ര, ജബോംഗിനെ ഏറ്റെടുത്തു

മുബൈ: ഫ്‌ളിപ്പ് കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മിന്ത്ര ഷോപ്പിംഗ് സൈറ്റ് ജബോംഗിനെ ഏറ്റെടുത്തു. ഗ്ലോബല്‍ ഫാഷന്‍ ഗ്രൂപ്പില്‍ നിന്നാണ് ജബോംഗിനെ സ്വന്തമാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഓണ്‍ലൈന്‍ വ്യാപാരത്തിലെ വമ്പന്മാരായ ആമസോണിനെ മറികടന്ന് മുന്നേറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഏറ്റെടുക്കലെന്നാണ് സൂചന. ജബോംഗിനെ കൈമാറാന്‍ തയാറെടുത്ത ഗ്ലോബല്‍ ഫാഷന്‍ ഗ്രൂപ്പ് നേരത്തെ ഫ്യൂച്ചര്‍ ഗ്രൂപ്പ്, സ്‌നാപ്ഡീല്‍, ആദിത്യ ബിര്‍ള എന്നീ കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു.

Read more topics: Flipkart, Myntra, Jabong
English summary
Flipkart's Myntra acquires Jabong
topbanner

More News from this section

Subscribe by Email