Wednesday September 23rd, 2020 - 5:08:pm

ഈദ് സ്‌പെഷ്യല്‍ ഓഫറുമായി ബിഎസ്എന്‍എല്‍

rajani v
ഈദ് സ്‌പെഷ്യല്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ഈദ് സ്‌പെഷ്യല്‍ ഓഫറുമായി ബിഎസ്എന്‍എല്‍.786 രൂപയുടേയും 599 രൂപയുടെയും സ്‌പെഷ്യല്‍ ഓഫറാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്നത്.786 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 3 ജിബി ഡാറ്റയും പരിധിയില്ലാത്ത ടോക്ടൈമും 90 ദിവസത്തേക്ക് ലഭിക്കും.599 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 786 രൂപ ടോക്ക്‌ടൈമായിരിക്കും ലഭിക്കുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതില്‍ 507 രൂപ നിങ്ങളുടെ മെയിന്‍ അക്കൗണ്ടിലും 279 രൂപ ഡെഡിക്കേറ്റഡ് അക്കൗണ്ടിലുമാണ് ലഭിക്കുക. കൂടാതെ 10 ഓണ്‍-നെറ്റ് എസ്എംഎസുകളുമുള്ള 599 രൂപയുടെ റീച്ചാര്‍ജിന് 30 ദിവസമാണ് കാലാവധി.ജൂണ്‍ 30 വരെ മാത്രമായിരിക്കും ഈ ഓഫറുകള്‍ ലഭിക്കുക. 60 , 110 , 210 , 290 എന്നീ നിരക്കില്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഇരട്ടി ആനുകൂല്യമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കും.

 

Read more topics: bsnl ,eid ,special ,offer
English summary
bsnl eid special offer
topbanner

More News from this section

Subscribe by Email