Thursday July 18th, 2019 - 10:47:am
topbanner
topbanner

ലെനോവോ ഈഗോ സ്മാര്‍ട് വാച്ച് വീണ്ടും വിപണിയില്‍

princy
ലെനോവോ ഈഗോ  സ്മാര്‍ട് വാച്ച് വീണ്ടും വിപണിയില്‍

കൊച്ചി:ലെനോവോയുടെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഡിജിറ്റല്‍ സ്മാര്‍ട് വാച്ച് ലെനോവോ ഈഗോ വീണ്ടും വിപണിയില്‍. പുറത്തിറങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ ഇത് വിപണി പിടിച്ചടക്കിയിരുന്നു. വളരെ പെട്ടെന്നുതന്നെ സ്റ്റോക്ക് കഴിയുംവിധത്തിലായിരുന്നു ഇതിനു ആവശ്യക്കാരെത്തിയത്. വീണ്ടും വിപണിയിലെത്തിയ ഉല്‍പ്പന്നം ക്രോമയിലും ഫ്‌ളിപ്കാര്‍ട്ടിലും 1,999 രൂപയ്ക്ക് ലഭ്യമാണ്.

Read more topics: Lenovo Ego, Smart Watch,
English summary
Lenovo Ego Smart Watch on the market
topbanner

More News from this section

Subscribe by Email