Thursday June 4th, 2020 - 7:54:pm

മൈഗ്രെയിൻ തലവേദനയ്ക്കുൾപ്പെടെ ഫലപ്രദമാണെന്ന് തെളിയിച്ച 'കേശജീവൻ' ഹെർബൽ ഹെയർ ഓയിൽ ഇനി ആമസോണിലും ഫ്ലിപ്പ് കാർട്ടിലും ലഭ്യം

princy
മൈഗ്രെയിൻ തലവേദനയ്ക്കുൾപ്പെടെ ഫലപ്രദമാണെന്ന് തെളിയിച്ച 'കേശജീവൻ' ഹെർബൽ ഹെയർ ഓയിൽ ഇനി ആമസോണിലും ഫ്ലിപ്പ് കാർട്ടിലും ലഭ്യം

മൈഗ്രെയിൻ, മുടികൊഴിച്ചിൽ, താരൻ ,ഉറക്കക്കുറവ്, മുടി വളരാനും മുടി കൊഴിച്ചിൽ തടയാനും തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഏറെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട" കേശജീവൻ" ഹെർബൽ ഹെയർ ഓയിൽ പ്രമുഖ ഓൺലൈൻ മാർക്കറ്റ് പ്ലെയിസ് ആയ ആമസോണിലും ഫ്ലിപ്പ് കാർട്ടിലും ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Keshajeevan Herbal Hair Oil is now available on Amazon and Flipkart

കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി മലബാറിലെ പൊതുവിപണിയിൽ ശ്രദ്ധ നേടിയ ഉല്പന്നമാണ് കേശജീവൻ. പ്രത്യേകിച്ചും മൈഗ്രെയിൽ ഉൾപ്പെടെയുള്ള തലവേദനക്ക് ആശ്വാസം ലഭിച്ച നൂറ് കണക്കായ സംതൃപ്തരായ ഉപഭോക്താക്കളുടെ പിൻതുണയുടെ ഉൾക്കരുത്തുമായാണ് കേശജീവൻ ഓൺലൈൻ വിപണ രംഗത്തേക്ക്കൂടി കടക്കുന്നത്. ആയുർവ്വേദ ചികിത്സാ രംഗത്ത് കഴിഞ്ഞ പത്ത് വർഷമായി നിരവധി നേട്ടങ്ങളിലൂടെ ശ്രദ്ധേയരായ ജീവനം ആയുർവ്വേദ ആശുപത്രിയുടെ ഔഷധനിർമ്മാണ സംരഭമായ ജീവനം ഹെർബൽ കോൺസൻട്രേറ്റ് ആണ് കേശജീവന്റെ നിർമ്മാതാക്കൾ.

Kesajeevan hair oil

2016-ൽ ഡ്രഗ്‌ലൈസൻസും ജി.എം.പി. സർട്ടിഫിക്കറ്റും സ്വന്തമാക്കിയ സ്ഥാപനം 150 - ൽ അധികം ക്ലാസ്സിക്കൽ ഉല്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. ഓൺലൈനിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ പാറ്റന്റ് ഉല്പന്നമാണ് കേശജീവൻ. 10-ൽ അധികം പാറ്റന്റ് ഉല്പന്നങ്ങൾ ഉടൻ ലിസ്റ്റ് ചെയ്യനുള്ള ഒരുക്കത്തിലാണ് ജീവനം. ഓൺലൈൻ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ട് ദിവസങ്ങൾ മാത്രമാകുമ്പോൾ തന്നെ വളരെ മികച്ച പ്രതികരണമാണ് കേശജീവൻ ഹെയർ ഓയിലിന് ലഭിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : 9656690462

Kesajeevan Herbal Hair Oil is now available on Amazon and Flipkart

Read more topics: kannur, jeevanam, Kesajeevan,
English summary
'Kesajeevan' Herbal Hair Oil is now available on Amazon and Flipkart
topbanner

More News from this section

Subscribe by Email