Friday April 3rd, 2020 - 9:52:am
topbanner

വാലന്റൈൻസ്ഡേ കളക്ഷനുമായി കല്യാൺ ജൂവലേഴ്സ്

princy
വാലന്റൈൻസ്ഡേ കളക്ഷനുമായി കല്യാൺ ജൂവലേഴ്സ്

കൊച്ചി : കല്യാൺ ജൂവലേഴ്സ് വാലനൈ്റൻസ് ദിനത്തിനായി സവിശേഷമായ ആഭരണ ശേഖരമൊരുക്കുന്നു. സ്വർണത്തിൽ നിർമ്മിച്ചതും പ്രഷ്യസ് കളേർഡ് സ്റ്റോണുകളും ഡയമണ്ടുകളും പതിച്ചതുമായ ഹൃദയാകൃതിയിലുള്ള ഭാരം കുറഞ്ഞ പെന്റൻഡുകളാണ് പുതിയ വാലനൈ്റൻസ് ഡേ ശേഖരത്തിലുള്ളത്. വ്യത്യസ്ത ശൈലികളിൽ രൂപപ്പെടുത്തിയ ഹൃദയാകൃതിയിലുള്ള ഡയമണ്ട് പെൻഡന്റുകൾ ലഭ്യമാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Kalyan Jewelers Valentinesday Collection

റൂബി സ്റ്റോണുകൾ പതിപ്പിച്ച ഫ്ളോറൽ രൂപകൽപ്പനയിലുളളതും ഹൃദയാകൃതിയിൽ തീർത്തതുമായ രൂപകൽപ്പനകൾ കല്യാണിന്റെ പുതിയ ശേഖരത്തിലുണ്ട്. പതിനെട്ട് കാരറ്റ് റോസ്, യെല്ലോ, വൈറ്റ് ഗോൾഡിലുള്ള ഡയമണ്ടുകൾ പതിപ്പിച്ച രൂപകൽപ്പനകളാണ് പുതിയ വാലനൈ്റൻസ് ദിന ശേഖരത്തിലുള്ളതെന്ന് കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ഭാരംകുറഞ്ഞതും ആകർഷകവുമായ ഇവ സമ്മാനങ്ങളായി നൽകുവാൻ ഏറ്റവും മികവുറ്റതാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സീസണിനായി കല്യാൺ ജൂവലേഴ്സ് പ്രത്യേക ഒാഫറും അവതരിപ്പിക്കുന്നുണ്ട്. പതിനായിരം രൂപയിൽ കൂടുതൽ വിലയുള്ള ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് പത്ത് ശതമാനം പ്രത്യേക ഡിസ്ക്കൗണ്ട് ലഭിക്കും. ഫെബ്രുവരി ഒന്നു മുതൽ കല്യാൺ ജൂവലേഴ്സിന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിൽനിന്നും വാലനൈ്റൻസ് ദിന ഓഫർ സ്വന്തമാക്കാം.

English summary
Kalyan Jewelers with Valentinesday Collection
topbanner

More News from this section

Subscribe by Email