Monday December 9th, 2019 - 4:24:pm
topbanner

സ്വർണ വില കുറഞ്ഞു

fasila
സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. രണ്ടു ദിവസത്തിന് ശേഷമാണ് വില കുറയുന്നത്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,520 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Gold, price, decreased
English summary
Gold price has decreased
topbanner

More News from this section

Subscribe by Email