Wednesday November 20th, 2019 - 8:52:pm
topbanner

സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍; പവന് 200 രൂപ വര്‍ധിച്ച്‌ 28,000 രൂപയായി

RA
സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍; പവന് 200 രൂപ വര്‍ധിച്ച്‌ 28,000 രൂപയായി

കൊച്ചി: സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. പവന് 200 രൂപ വര്‍ധിച്ച്‌ 28,000 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 3500 രൂപയായി. ഇന്നലെ പവന് 27,800 രൂപയായിരുന്നു സ്വര്‍ണ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 3,500 രൂപയാണ് വര്‍ധിച്ചത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: GOLD, PRICE, INCREASE
English summary
GOLD PRICE INCREASE
topbanner

More News from this section

Subscribe by Email