Thursday June 4th, 2020 - 7:26:pm

ഡോ. ബോബി ചെമ്മണൂര്‍ മാഗസിന്‍ പ്രകാശനം ചെയ്തു

princy
ഡോ. ബോബി ചെമ്മണൂര്‍ മാഗസിന്‍ പ്രകാശനം ചെയ്തു

കോഴിക്കോട് : പയ്യോളി സേക്രഡ് ഹാര്‍ട്ട് യു പി സ്‌കൂളിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന മാഗസിന്‍ 812 കിലോമീറ്റര്‍ റണ്‍ യൂണീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ പ്രകാശനം ചെയ്യുന്നു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി ടി ഉഷ, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഉഷ റോസ് എന്നിവര്‍ പരിപാടിയിൽ പങ്കെടുത്തു. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Bobby Chemnoor, released, Magazine,
English summary
Dr. Bobby Chemmanoor released Magazine
topbanner

More News from this section

Subscribe by Email