Friday April 3rd, 2020 - 9:02:am
topbanner

പെരുമ്പാവൂര്‍ ജയ് ഭാരത് കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

princy
പെരുമ്പാവൂര്‍ ജയ് ഭാരത് കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി :  പെരുമ്പാവൂര്‍ ജയ് ഭാരത് കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ്   കോളജിന്റെ ബ്രാന്റ് അംബാസഡര്‍ കൂടിയായ 812 കി. മീ റണ്‍ യൂനിക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗി്ന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയര്‍മാന്‍ എ എം കരീം, എം ബിഎ ഡയറക്ടര്‍ ഡോ. പ്രദീപ് കുമാര്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. എം ജി ഗിരീശന്‍ എന്നിവര്‍ പങ്കെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
Dr. Bobby Chemmanoor inaugurated the Perumbavoor Jai Bharat College Management Fest
topbanner

More News from this section

Subscribe by Email