തൃശൂരില്‍ നാലുപേര്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു

google news
തൃശൂരില്‍ നാലുപേര്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു

തൃശൂര്‍ സെന്റ്‌മേരിസ് കോളേജ് ഹോസ്റ്റലിലെ 4 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി നോറോ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ച വിദ്യാര്‍ഥികളുടെ എണ്ണം 60 ആയി. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കാന്‍ കോളേജ് അധികൃതര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കികഴിഞ്ഞു

The post തൃശൂരില്‍ നാലുപേര്‍ക്ക് കൂടി നോറോ വൈറസ് സ്ഥിരീകരിച്ചു first appeared on Keralaonlinenews.