പ്ലസ്​ വണ്‍ സപ്ലിമെന്‍ററി അലോട്ട്​മെന്‍റ് ​; ആദ്യദിനം അരലക്ഷം കവിഞ്ഞു

google news
പ്ലസ്​ വണ്‍ സപ്ലിമെന്‍ററി അലോട്ട്​മെന്‍റ് ​; ആദ്യദിനം അരലക്ഷം കവിഞ്ഞു

തി​രു​വ​ന​ന്ത​പു​രം : പ്ല​സ്​ വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്​​മെന്‍റി​ന്​ അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണം തു​ട​ങ്ങി​യ​പ്പോ​ള്‍ ആ​ദ്യ​ദി​നം ത​ന്നെ ല​ഭി​ച്ച​ത്​ അ​ര​ല​ക്ഷ​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ള്‍.

ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം മൊ​ത്തം 58,210 ​അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭി​ച്ച​ത്. ഇ​തി​ല്‍ 55,964 അ​പേ​ക്ഷ​ക​ളും നേ​ര​ത്തെ അ​പേ​ക്ഷി​ച്ചി​ട്ടും സീ​റ്റ്​ ല​ഭി​ക്കാ​ത്ത​വ​രാ​ണ്. 2246 പേ​ര്‍ പു​തി​യ അ​പേ​ക്ഷ​ക​രാ​ണ്. സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്​​മെന്‍റി​നും കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ര്‍ സീ​റ്റ്​ ക്ഷാ​മം ഏ​റെ​യു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നാ​ണ്.

ജി​ല്ല​യി​ല്‍ നി​ന്ന്​ ആ​ദ്യ​ദി​നം ല​ഭി​ച്ച​ത്​ 11310 അ​പേ​ക്ഷ​ക​ളാ​ണ്. ഇ​തി​ല്‍ 10971 അ​പേ​ക്ഷ​ക​രും ​മു​ഖ്യ​ഘ​ട്ട​ത്തി​ല്‍ സീ​റ്റ്​ ല​ഭി​ക്കാ​ത്ത​വ​രാ​ണ്. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​ണ്​ സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്​​മെന്‍റി​ന്​ അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യം. 40000ത്തോ​ളം സീ​റ്റു​ക​ളാ​ണ്​ സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്​​മെന്‍റി​നാ​യു​ള്ള​ത്. സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്​​മെന്‍റി​ന്​ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും സീ​റ്റ്​ വ​ര്‍​ധ​ന​വ്​ എ​ത്ര​വേ​ണ​മെ​ന്ന്​ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക.

The post പ്ലസ്​ വണ്‍ സപ്ലിമെന്‍ററി അലോട്ട്​മെന്‍റ് ​; ആദ്യദിനം അരലക്ഷം കവിഞ്ഞു first appeared on Keralaonlinenews.