കോ​വി​ഷീ​ല്‍​ഡ്​ വാ​ക്​​സി​ന്‍ അം​ഗീ​ക​രി​ച്ച്‌​ ബ്രി​ട്ട​ന്‍

google news
കോ​വി​ഷീ​ല്‍​ഡ്​ വാ​ക്​​സി​ന്‍ അം​ഗീ​ക​രി​ച്ച്‌​ ബ്രി​ട്ട​ന്‍

കോ​വി​ഷീ​ല്‍​ഡ്​ വാ​ക്​​സി​ന്‍ അം​ഗീ​ക​രി​ച്ച്‌​ ബ്രി​ട്ട​ന്‍. എ​ന്നാ​ല്‍, സ​മ്പ​ര്‍​ക്ക​വി​ല​ക്ക്​ വ്യ​വ​സ്ഥ​യി​ലോ ര​ണ്ടു​ ത​വ​ണ പ​രി​ശോ​ധ​ന​യി​ലോ ഇ​ള​വ്​ ന​ല്‍​കി​യി​ട്ടി​ല്ല.
ര​ണ്ട്​ ഡോ​സ്​ കോ​വി​ഷീ​ല്‍​ഡ് വാ​ക്​​സി​ന്‍ സീ​ക​രി​ച്ച ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക്​ 10 ദി​വ​സ​ത്തെ സ​മ്പ​ര്‍​ക്ക​വി​ല​ക്ക്​ വ്യ​വ​സ്ഥ തു​ട​രു​ന്ന​തി​ന്​ കാ​ര​ണം വാ​ക്​​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ലെ അ​വ്യ​ക്ത​ത​യാ​ണെ​ന്നാ​ണ്​ ബ്രി​ട്ടീ​ഷ്​ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഒ​ക്​​ടോ​ബ​ര്‍ നാ​ലു​മു​ത​ലാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​മാ​ര്‍​ഗ​നി​ര്‍​ദേ​ശം ബ്രി​ട്ട​ന്‍ ന​ട​പ്പാ​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. 17 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വാ​ക്​​സ​ന്‍ സീ​ക​രി​ച്ച​വ​ര്‍​ക്കാ​ണ്​​ ബ്രി​ട്ട​ന്‍ സ​മ്പ​ര്‍​ക്ക​വി​ല​ക്ക്​ ഇ​ള​വ് ന​ല്‍​കി​യി​യ​ത്​. ഇ​ന്ത്യ ഉ​ള്‍​പ്പെ​ട്ടി​രു​ന്നി​ല്ല. ഇ​തോ​ടെ, കോ​വി​ഷീ​ല്‍​ഡ്​ അം​ഗീ​ക​രി​ക്കാ​ത്ത ച​ട്ട​വു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ല്‍ ത​ത്തു​ല്യ മ​റു​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ കോ​വി​ഷീ​ല്‍​ഡ്​ ഉ​ള്‍​പ്പെ​ടു​ത്തി മാ​ര്‍​ഗ​നി​ര്‍​ദേ​ശം പ​രി​ഷ്​​ക​രി​ച്ച​ത്.

The post കോ​വി​ഷീ​ല്‍​ഡ്​ വാ​ക്​​സി​ന്‍ അം​ഗീ​ക​രി​ച്ച്‌​ ബ്രി​ട്ട​ന്‍ first appeared on Keralaonlinenews.