അറിയാം മൈസൂര്‍ ചീരയുടെ ആരോഗ്യ ഗുണങ്ങൾ

google news
അറിയാം മൈസൂര്‍ ചീരയുടെ ആരോഗ്യ ഗുണങ്ങൾ

നാട്ടിന്‍ പുറങ്ങളില്‍ ധാരാളം കാണപ്പെടുന്ന ഒന്നാണ് ചീര. പല വകഭേദങ്ങളുള്ള ഇവയിൽ ഏറെ ഗുണകരമാണ് മൈസൂര്‍ ചീര. അതുകൊണ്ട് തന്നെ ഇത് കറി വെയ്ക്കാനും തോരന്‍ വെയ്ക്കാനും നിരവധി പേര്‍ ഉപയോഗിക്കാറുണ്ട്. വിറ്റാമിന്‍, ഫോസ്ഫറസ്, കാല്‍സ്യം, അയേണ്‍ എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.പ്രമേഹം പോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മൈസൂര്‍ ചീര.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മൈസൂര്‍ ചീര. ഇത് തോരന്‍ വെച്ച്‌ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുണ്ട്. പലപ്പോഴും രോഗങ്ങളെ നമ്മളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മൈസൂര്‍ ചീര.

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് കഴിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഗര്‍ഭകാല അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുകയും കുഞ്ഞിന്റെ വളര്‍ച്ചക്ക് സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് നമുക്ക് ഇത്തരം പച്ചച്ചീരകള്‍ അല്ലെങ്കില്‍ ഇലക്കറികള്‍ എല്ലാം കഴിക്കുന്നതിലൂടെ അത് ഗര്‍ഭകാലത്ത് വളരെയധികം ഗുണകരമാകുന്നു.

സന്ധിവാതം പോലുള്ള അവസ്ഥകള്‍ കൊണ്ട് കഷ്ടപ്പെടുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മൈസൂര്‍ ചീര. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് ഇത്തരം രോഗങ്ങളുള്ളവർക്കും വളരെ നല്ലതാണ്. ഏത് അവസ്ഥയിലും ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ് സന്ധിവാതം. അതിന് പരിഹാരം കാണുന്ന ഒന്നാണ് മൈസൂര്‍ ചീര. ഇത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും സന്ധി വേദനയേയും പേശീവേദനയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

അനീമിയക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മൈസൂര്‍ ചീര. ഇത് ഏത് അവസ്ഥയിലും അനീമിയ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ശരീരത്തില്‍ അയേണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും പലപ്പോഴും മൈസൂര്‍ ചീര സഹായിക്കുന്നുണ്ട്.

The post അറിയാം മൈസൂര്‍ ചീരയുടെ ആരോഗ്യ ഗുണങ്ങൾ first appeared on Keralaonlinenews.

Tags