കണ്ണൂർ പുത്തൂരിൽ കണ്ടെത്തിയ സ്റ്റീൽ ബോംബ് നിർവീര്യമാക്കി

google news
കണ്ണൂർ പുത്തൂരിൽ കണ്ടെത്തിയ സ്റ്റീൽ ബോംബ് നിർവീര്യമാക്കി

പാ​നൂ​ർ : പു​ത്തൂ​ർ പു​ഴ​യോ​ട് ചേ​ർ​ന്ന പു​ത്തൂ​ർ വ​യ​ലി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ മൂ​ന്ന് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​. പ്ലാ​സ്റ്റി​ക് ക​ണ്ടെ​യ്ന​റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ബോം​ബു​ക​ൾ. ബോം​ബ് സ്ക്വാ​ഡെ​ത്തി നി​ർ​വീ​ര്യ​മാ​ക്കി.

പാ​നൂ​ർ സി​ഐ എം.​പി. ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു. സ​മാ​ധാ​ന​ന്ത​രീ​ക്ഷം നി​ലനി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ബോം​ബ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത് പ്ര​ദേ​ശവാ​സി​ക​ളി​ൽ ഭീ​തി പ​ര​ത്തി​യി​ട്ടു​ണ്ട്.

The post കണ്ണൂർ പുത്തൂരിൽ കണ്ടെത്തിയ സ്റ്റീൽ ബോംബ് നിർവീര്യമാക്കി first appeared on Keralaonlinenews.