കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാനങ്ങള്‍ സഹായധനം നല്‍കണമെന്ന് കേന്ദ്രം

google news
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാനങ്ങള്‍ സഹായധനം നല്‍കണമെന്ന് കേന്ദ്രം

ദില്ലി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായധനമായി സംസ്ഥാനങ്ങള്‍ 50,000 രൂപ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ദുരന്തനിവരാണ ഫണ്ടില്‍ നിന്ന് തുക കണ്ടെത്തണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗരേഖയിലാണ് നിര്‍ദ്ദേശം.

The post കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാനങ്ങള്‍ സഹായധനം നല്‍കണമെന്ന് കേന്ദ്രം first appeared on Keralaonlinenews.