സെല്ലർ രജിസ്ട്രേഷനും അക്കൗണ്ട് മാനേജ്മെന്റ് സേവനങ്ങളും ആമസോണ്‍ മലയാളത്തിൽ ലഭ്യമാക്കുന്നു

google news
സെല്ലർ രജിസ്ട്രേഷനും അക്കൗണ്ട് മാനേജ്മെന്റ് സേവനങ്ങളും ആമസോണ്‍ മലയാളത്തിൽ ലഭ്യമാക്കുന്നു

തിരുവനന്തപുരം: ആഘോഷ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി ആമസോണ്‍ ഇന്ത്യ അവരുടെ സെല്ലർ രജിസ്ട്രേഷനും അക്കൗണ്ട് മാനേജ്മെന്റ് സേവനങ്ങളും മലയാളത്തിൽ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഈ ലോഞ്ചിലൂടെ നിലവിലുള്ള ആയിരക്കണക്കിന് ആമസോണ്‍ സെല്ലമാർക്കും ടിയർ-2-വിലും അതിന് താഴെയുമുള്ള മാർക്കറ്റുകളിൽ നിന്നുള്ള ലക്ഷക്കണക്കിന് പുതിയ സെല്ലമാർക്കും അവരുടെ ഇഷ്ടാനുസരണമുള്ള ഭാഷയിൽ Amazon.in മാർക്കറ്റ്‌പ്ലേസിൽ അവരുടെ ബിസിനസ്സ് നടത്താൻ സാധിക്കുന്നു.

The post സെല്ലർ രജിസ്ട്രേഷനും അക്കൗണ്ട് മാനേജ്മെന്റ് സേവനങ്ങളും ആമസോണ്‍ മലയാളത്തിൽ ലഭ്യമാക്കുന്നു first appeared on Keralaonlinenews.

Tags