വിചിത്രവും വേറിട്ടതുമായ വസ്ത്രങ്ങളിൽ ‘മെറ്റ് ഗാല’ വേദിയിൽ തിളങ്ങി താരങ്ങൾ; ചിത്രങ്ങൾ കാണാം

google news
വിചിത്രവും വേറിട്ടതുമായ വസ്ത്രങ്ങളിൽ ‘മെറ്റ് ഗാല’ വേദിയിൽ തിളങ്ങി താരങ്ങൾ; ചിത്രങ്ങൾ കാണാം

ഫാഷന്‍ലോകത്തെ ഏറ്റവും വലിയ മാമാങ്കമാണ് ‘മെറ്റ് ഗാല’. എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച നടത്തിവരാറുള്ള ‘മെറ്റ് ഗാല’ ഫാഷന്‍ലോകത്തെ ‘ഓസ്‌കര്‍’ എന്നാണ് അറിയപ്പെടുന്നത്. കോവിഡ് പ്രതിസന്ധികളെത്തുടർന്ന് ഇത്തവണ സെപ്റ്റംബറിലെ രണ്ടാം തിങ്കളാഴ്ചയായ 13 –ാം തീയതി ഈ വർഷത്തെ മെറ്റ് ഗാലയ്ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും വലിയ മ്യൂസിയം ആയ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ തുടക്കമായി. വിചിത്രവും വേറിട്ടതുമായ വസ്ത്രശൈലിയിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റുക എന്നതാണ് മെറ്റ് ഗാലയിലെത്തുന്ന താരങ്ങളുടെ ലക്ഷ്യം. ചില താരങ്ങളുടെ ചിത്രങ്ങൾ കാണാം..

വിചിത്രവും വേറിട്ടതുമായ വസ്ത്രങ്ങളിൽ ‘മെറ്റ് ഗാല’ വേദിയിൽ തിളങ്ങി താരങ്ങൾ; ചിത്രങ്ങൾ കാണാം
വിചിത്രവും വേറിട്ടതുമായ വസ്ത്രങ്ങളിൽ ‘മെറ്റ് ഗാല’ വേദിയിൽ തിളങ്ങി താരങ്ങൾ; ചിത്രങ്ങൾ കാണാം
വിചിത്രവും വേറിട്ടതുമായ വസ്ത്രങ്ങളിൽ ‘മെറ്റ് ഗാല’ വേദിയിൽ തിളങ്ങി താരങ്ങൾ; ചിത്രങ്ങൾ കാണാം
വിചിത്രവും വേറിട്ടതുമായ വസ്ത്രങ്ങളിൽ ‘മെറ്റ് ഗാല’ വേദിയിൽ തിളങ്ങി താരങ്ങൾ; ചിത്രങ്ങൾ കാണാം
The post വിചിത്രവും വേറിട്ടതുമായ വസ്ത്രങ്ങളിൽ ‘മെറ്റ് ഗാല’ വേദിയിൽ തിളങ്ങി താരങ്ങൾ; ചിത്രങ്ങൾ കാണാം first appeared on Keralaonlinenews.