കൊല്ലം തൃക്കോവില്‍വട്ടത്ത് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നതില്‍ വീഴ്ച്ച

google news
കൊല്ലം തൃക്കോവില്‍വട്ടത്ത് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നതില്‍ വീഴ്ച്ച

കൊല്ലം തൃക്കോവില്‍വട്ടത്ത് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നതില്‍ വീഴ്ച്ച. തുടയില്‍ എടുക്കേണ്ട കുത്തിവയ്പ്പ് എടുത്തത് കാല്‍മുട്ടില്‍. ഒന്നര വയസുകാരന്‍ ആശുപത്രിയിലാണ്. മുഖത്തല സ്വദേശി മുഹമ്മദ് ഹംദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍.

തൃക്കോവില്‍വട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഗുരുതര ചികിത്സാ പിഴവ് ഉണ്ടായത് . മുഖ്യമന്ത്രി,ആരോഗ്യമന്ത്രി,ഡിഎംഒ എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി. കുത്തിവയ്‌പ്പെടുത്ത സ്ഥലം മാറിയത് കുട്ടി കാല്‍ വലിച്ചത് കൊണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

The post കൊല്ലം തൃക്കോവില്‍വട്ടത്ത് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നതില്‍ വീഴ്ച്ച first appeared on Keralaonlinenews.