വയനാടിന്റെ നെല്ലച്ഛനും 150 വർഷം പഴക്കമുള്ള വീടും; വീഡിയോ കാണാം..

google news
വയനാടിന്റെ നെല്ലച്ഛനും 150 വർഷം പഴക്കമുള്ള വീടും; വീഡിയോ കാണാം..

നൂറ്റിഅൻപത് വർഷത്തിന് മുകളിൽ പഴക്കമുള്ള കുറിച്യ തറവാട്. അൻപത്തിരണ്ടോളം നെൽ വിത്തുകളുടെ സംപ്രക്ഷകൻ, വയനാടിന്റെ, കേരളത്തിന്റെ നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. ഇന്നത്തെ തലമുറ അറിയാതെ പോകരുത് ഈ മനുഷ്യന്റെ അനുഭവങ്ങളും ജീവിത രീതികളും. തന്റെ കൃഷി രീതികളും, നെല്പാടവും, വീടും, ജീവിതാനുഭവങ്ങളും നമ്മോട് പങ്കുവെക്കുകയാണ് രാമേട്ടൻ.

The post വയനാടിന്റെ നെല്ലച്ഛനും 150 വർഷം പഴക്കമുള്ള വീടും; വീഡിയോ കാണാം.. first appeared on Keralaonlinenews.

Tags