കുട്ടിയുടുപ്പിൽ തിളങ്ങി എസ്തർ; ചിത്രങ്ങൾ

google news
കുട്ടിയുടുപ്പിൽ തിളങ്ങി എസ്തർ; ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ സജീവമായ നടി എസ്തർ അനിലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധേയമാകുന്നു. കുഞ്ഞുടുപ്പ് അണിഞ്ഞ് സുന്ദരിയായാണ് എസ്തർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ‘That’s me happy dancing in a kutty kuppayam’ എന്ന കുറിപ്പോടെയാണ് താരം തന്റെ ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

The post കുട്ടിയുടുപ്പിൽ തിളങ്ങി എസ്തർ; ചിത്രങ്ങൾ first appeared on Keralaonlinenews.