ഓൺലൈൻ പഠനം : 15 വിദ്യാലയങ്ങൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്ത് ആന്തൂർ നഗരസഭ

google news
ഓൺലൈൻ പഠനം : 15 വിദ്യാലയങ്ങൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്ത് ആന്തൂർ നഗരസഭ

ധർമ്മശാല : ആന്തൂർ നഗരസഭയിലെ 15 വിദ്യാലയങ്ങൾക്ക് ആന്തൂർ നഗരസഭ മൊബൈൽ ഫോൺ വിതരണം ചെയ്തു. നഗരസഭക്ക് സഹകരണ സ്ഥാപനങ്ങൾ നൽകിയ ഫോൺ ആണ് ഇങ്ങിനെ വിതരണം ചെയ്തത്.

ചടങ്ങിൽ നഗരസഭ വൈസ്. ചെയർ പേഴ്സൺ വി.സതീ ദേവി ആദ്ധ്യക്ഷത വഹിച്ചു. കെ.വി. പ്രേമരാജൻ മാസ്റർ , കെ.പി.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ ,എം. ആമിന ടീച്ചർ, എന്നിവർ സംസാരിച്ചു. കെ.പി.ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.

The post ഓൺലൈൻ പഠനം : 15 വിദ്യാലയങ്ങൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്ത് ആന്തൂർ നഗരസഭ first appeared on Keralaonlinenews.