‘സെറ്റുസാരിയിലും മനോഹരി’; വൈറലായി സംയുക്ത മേനോന്റെ ചിത്രങ്ങൾ

google news
‘സെറ്റുസാരിയിലും മനോഹരി’; വൈറലായി സംയുക്ത മേനോന്റെ ചിത്രങ്ങൾ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് സംയുക്ത മേനോൻ. പോപ്പ്കോണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി, വെള്ളം, വോള്‍ഫ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്.

താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറ്. ഇപ്പോഴിതാ സെറ്റ് സാരിയുടുത്തുള്ള ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കു വച്ചിരിക്കുന്നത്.

The post ‘സെറ്റുസാരിയിലും മനോഹരി’; വൈറലായി സംയുക്ത മേനോന്റെ ചിത്രങ്ങൾ first appeared on Keralaonlinenews.