രണ്ടാം തരംഗം ഗർഭിണികളിൽ ഗുരുതരമായെന്ന് പഠനം

google news
രണ്ടാം തരംഗം ഗർഭിണികളിൽ ഗുരുതരമായെന്ന് പഠനം

ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗം ഗർഭിണികളിലും പ്രസവിച്ച് അധികകാലമാകാത്തവരിലും കൂടുതൽ ബാധിച്ചതായി ഐസിഎംആർ പഠനം.

ഇവരിൽ 28.7% ആണ് വ്യാപനനിരക്ക്. ആദ്യഘട്ടത്തിൽ ഇത് 14.2% ആയിരുന്നു. മരണനിരക്കിലും വർധനയുണ്ട് (5.7%). ആദ്യഘട്ടത്തിൽ ഇത് 0.7% ആയിരുന്നു.

The post രണ്ടാം തരംഗം ഗർഭിണികളിൽ ഗുരുതരമായെന്ന് പഠനം first appeared on Keralaonlinenews.