കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഗ്രാമീണ മേഖലയില്‍ കോവിഡ് രോഗവ്യാപനം തടയാന്‍ ; വി. മുരളീധരന്‍

google news
കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഗ്രാമീണ മേഖലയില്‍ കോവിഡ് രോഗവ്യാപനം തടയാന്‍ ; വി. മുരളീധരന്‍

ന്യൂഡല്‍ഹി : കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ കേരളത്തിന് വലിയ തോതില്‍ ലഭ്യമാക്കിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോവിഡ് ചികിത്സാ രംഗത്ത് റെംഡെസിവര്‍ പോലെ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന മരുന്നായ ടോസിലിസുമാബ് ആണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തത്.

45,00 വയല്‍ ടോസിലിസുമാബ് ആണ് കേരളത്തിന് നല്‍കിയത്. ഇതോടെ ഗ്രാമീണ മേഖലയില്‍ കോവിഡ് രോഗവ്യാപനം തടയാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും വി. മുരളീധരന്‍ പറഞ്ഞു.

The post കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഗ്രാമീണ മേഖലയില്‍ കോവിഡ് രോഗവ്യാപനം തടയാന്‍ ; വി. മുരളീധരന്‍ first appeared on Keralaonlinenews.