തലശ്ശേരിയിൽ മാസ്ക്-സാനിറ്റൈസർ വിതരണം ചെയ്ത് എം.എസ്.എഫ്

google news
തലശ്ശേരിയിൽ മാസ്ക്-സാനിറ്റൈസർ വിതരണം ചെയ്ത് എം.എസ്.എഫ്

കണ്ണൂർ : തലശ്ശേരി മുൻസിപ്പാലിറ്റി പരിധിയിലെ ഓട്ടോ തൊഴിലാളികൾക്കും ബസ്സ് ജീവനക്കാർക്കും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കും സാനിറ്റൈസറും എം എസ് എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി നൽകി.

ജില്ലാ സെക്രട്ടറി ശഹബാസ് കായ്യത്ത് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം ഭാരവാഹികളായ സാഹിദ്, റസൽ, സഫ്വാൻ, സഹൽ എന്നിവർ പങ്കെടുത്തു.

The post തലശ്ശേരിയിൽ മാസ്ക്-സാനിറ്റൈസർ വിതരണം ചെയ്ത് എം.എസ്.എഫ് first appeared on Keralaonlinenews.