ആരാധകരെ ഞെട്ടിച്ച് മംമ്‌ത മോഹൻദാസ്; ചിത്രങ്ങൾ കാണാം

google news
ആരാധകരെ ഞെട്ടിച്ച് മംമ്‌ത മോഹൻദാസ്; ചിത്രങ്ങൾ കാണാം

മലയാളികളുടെ ഇഷ്ട്ടനായികയാണ് മംമ്‌ത മോഹൻദാസ്. നല്ലൊരു ഗായികകൂടിയായ താരത്തിന്റെ പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇൻസ്റ്റാഗ്രാമിലൂടെ താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

തെയ്യക്കോലത്തിനൊപ്പം വ്യത്യസ്തമായ ഔട്ഫിറ്റിൽ റഫ് ആൻഡ് ടഫ് ലുക്കിലാണ് താരം. അരുൺ മാത്യുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വികാസ് വി കെ എസ് ആണ് മേക്കപ്പും ഹെയറും.

The post ആരാധകരെ ഞെട്ടിച്ച് മംമ്‌ത മോഹൻദാസ്; ചിത്രങ്ങൾ കാണാം first appeared on Keralaonlinenews.