തൃശൂരില്‍ ആനയെ ഉപദ്രവിച്ച പാപ്പാന്‍ അറസ്റ്റില്‍

google news
തൃശൂരില്‍ ആനയെ ഉപദ്രവിച്ച പാപ്പാന്‍ അറസ്റ്റില്‍

തൃശൂര്‍: ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു. പാമ്ബാടി സുന്ദരന്‍ എന്ന ആനയെ ഉപദ്രവിച്ച ഒന്നാം പ്രതി കണ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടിപ്പാള്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വച്ചായിരുന്നു സംഭവം.

ഫോട്ടോ എടുക്കുന്നതിനായി തല ഉയര്‍ത്തുന്നതിനായി കണ്ണന്‍ ആനയെ തോട്ടികൊണ്ട് അടിക്കുകയായിരുന്നു. വന്യജീവി സംരക്,ണ നിയമപ്രകാരമാണ് ചാലക്കുടി സോഷ്യല്‍ ഫോറസ്്രട്രി റേഞ്ചില്‍ കേസെടുത്തത്.

The post തൃശൂരില്‍ ആനയെ ഉപദ്രവിച്ച പാപ്പാന്‍ അറസ്റ്റില്‍ first appeared on Keralaonlinenews.