വിഷു കണി, അഴിമതിക്കാര്‍ക്ക് ഈ വര്‍ഷം ജയില്‍വാസം ഉറപ്പ്: കെ ടി ജലീലിന്റെ രാജിയെ കുറിച്ച് അനില്‍ അക്കര

google news
വിഷു കണി, അഴിമതിക്കാര്‍ക്ക് ഈ വര്‍ഷം ജയില്‍വാസം ഉറപ്പ്: കെ ടി ജലീലിന്റെ രാജിയെ കുറിച്ച് അനില്‍ അക്കര

മന്ത്രി കെ.ടി ജലീലിന്റെ രാജിയില്‍ പ്രതികരിച്ച് അനില്‍ അക്കര എം.എല്‍.എ. ‘വിഷു കണി, അഴിമതിക്കാര്‍ക്ക് ഈ വര്‍ഷം ജയില്‍വാസം ഉറപ്പ്’ എന്നാണ് അനില്‍ അക്കര ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
അല്‍പസമയം മുമ്പാണ് മന്ത്രി കെ.ടി ജലീല്‍ മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. ബന്ധുനിയമനത്തില്‍ കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ജലീലിന്റെ രാജി.

The post വിഷു കണി, അഴിമതിക്കാര്‍ക്ക് ഈ വര്‍ഷം ജയില്‍വാസം ഉറപ്പ്: കെ ടി ജലീലിന്റെ രാജിയെ കുറിച്ച് അനില്‍ അക്കര first appeared on Keralaonlinenews.

Tags