ഫോര്‍പ്ലേയ്ക്ക് അധിക സമയം നൽകിയാൽ…

google news
ഫോര്‍പ്ലേയ്ക്ക് അധിക സമയം നൽകിയാൽ…

തിടുക്കം കാട്ടാതെയുള്ള ലൈംഗികബന്ധമാണ് ആരോഗ്യകരം. പുരുഷനിലും സ്ത്രീയിലും രതിമൂര്‍ച്ഛ സംഭവിക്കുമ്ബോഴാണു ലൈംഗികബന്ധം പൂര്‍ണതയിലെത്തുന്നത്.അതുകൊണ്ടുതന്നെ ഫോര്‍പ്ലേയ്ക്ക് അധിക സമയം നല്‍കാം..

സമയക്കുറവുള്ള പുരുഷന്മാര്‍ക്കു സ്ത്രീയുടെ രതിമൂര്‍ച്ഛ വരെ കാത്തിരിക്കാന്‍ പറ്റാതായേക്കാം. അങ്ങനെയുള്ളവര്‍ ഫോര്‍പ്ലേയ്ക്ക് കൂടുതല്‍ സമയം കണ്ടെത്തുക. വിരലുകളോ ചുണ്ടോ ഉപയോഗിച്ച്‌ സ്ത്രീയെ രതിമൂര്‍ച്ഛയിലെത്തിച്ചശേഷം ലിംഗം ഉപയോഗിച്ചുള്ള വേഴ്ചയിലേക്കു കടക്കാം. ഇതിനിടെ സ്ക്യൂസ് ടെക്നിക് അടക്കമുള്ളവ പരീക്ഷക്കുക. ഇത് ഇരുവര്‍ക്കും സംതൃപ്തി നല്‍കും.

സമയക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവ പലരും അനുഭവിക്കുന്ന ലൈംഗികപ്രശ്നങ്ങളാണ്. ലൈംഗികതയോടുള്ള ഭയം, അമിത ഉത്കണ്ഠ, മറ്റു ശാരീരിക പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ ഇതിനു കാരണമായേക്കാം. ജനിതക പ്രശ്നങ്ങള്‍ മൂലവും ശീഘ്രസ്ഖലനമുണ്ടാകാം.

The post ഫോര്‍പ്ലേയ്ക്ക് അധിക സമയം നൽകിയാൽ… first appeared on Keralaonlinenews.

Tags