പശുസംരക്ഷണത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ മൂന്നു വര്‍ഷം ചെലവഴിച്ചത് 1500 കോടി

google news
പശുസംരക്ഷണത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ മൂന്നു വര്‍ഷം ചെലവഴിച്ചത് 1500 കോടി

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പശുസംരക്ഷണത്തിനായി ചെലഴിച്ചത് 1511.31 കോടി രൂപയെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. സ്റ്റാമ്പ് ഡ്യൂട്ടി, മദ്യവില്‍പ്പനയ്ക്ക് നല്‍കേണ്ട വാറ്റ് എന്നിവയില്‍ നിന്നാണ് ഈ തുക കണ്ടെത്തിയതെന്നും രാജസ്ഥാന്‍ അര്‍ബന്‍ ഡവലപ്‌മെന്റ് മന്ത്രി ശാന്തി ധരിവാള്‍ ആണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.

ബിജെപിയുടെ നിയമസഭാംഗം ധരം നാരായണന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇദ്ദേഹം.

The post പശുസംരക്ഷണത്തിന് രാജസ്ഥാന്‍ സര്‍ക്കാര്‍ മൂന്നു വര്‍ഷം ചെലവഴിച്ചത് 1500 കോടി first appeared on Keralaonlinenews.

Tags