കണ്ണൂരിൽ 319 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗബാധ

google news
കണ്ണൂരിൽ 319 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗബാധ

കണ്ണൂർ : ജില്ലയില്‍ ബുധനാഴ്ച 357 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 319 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 10 പേര്‍ വിദേശത്തു നിന്നെത്തിയവരും 24 ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 31
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 12
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 7
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 8
തളിപ്പറമ്പ് നഗരസഭ 7
മട്ടന്നൂര്‍ നഗരസഭ 8
ആലക്കോട് 4
അഞ്ചരക്കണ്ടി 7
ആറളം 4
അയ്യന്‍കുന്ന് 6
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 4
ചെങ്ങളായി 3
ചെറുകുന്ന് 3
ചെറുപുഴ 1
ചെറുതാഴം 4
ചിറക്കല്‍ 3
ചൊക്ലി 2
ധര്‍മ്മടം 3
എരഞ്ഞോളി 1
എരുവേശ്ശി 2
ഏഴോം 4
ഇരിക്കൂര്‍ 2
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 6
കരിവെള്ളൂര്‍ പെരളം 1
കേളകം 3
കൊളച്ചേരി 2
കോളയാട് 6
കൂടാളി 1
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 4
കുറ്റിയാട്ടൂര്‍ 2
മാടായി 4
മാലൂര്‍ 5
മാങ്ങാട്ടിടം 4
മാട്ടൂല്‍ 4
മയ്യില്‍ 10
മുണ്ടേരി 2
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 3
നടുവില്‍ 12
നാറാത്ത് 3
ന്യൂമാഹി 2
പടിയൂര്‍ 8
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 2
പട്ടുവം 1
പായം 6
പെരളശ്ശേരി 3
പേരാവൂര്‍ 13
പെരിങ്ങോം-വയക്കര 7
പിണറായി 5
രാമന്തളി 1
തില്ലങ്കേരി 8
ഉളിക്കല്‍ 7
വളപട്ടണം 1
വേങ്ങാട് 5
കോഴിക്കോട് 2

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 2
ആലക്കോട് 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
അഴീക്കോട് 1
കുഞ്ഞിമംഗലം 1
കുറുമാത്തൂര്‍ 1
പേരാവൂര്‍ 2
ഉദയഗിരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 2
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 5
ചെമ്പിലോട് 1
ചെങ്ങളായി 2
ഏഴോം 2
കടന്നപ്പള്ളി പാണപ്പുഴ 1
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 1
കുഞ്ഞിമംഗലം 1
പരിയാരം 1
പായം 1
പെരിങ്ങോം-വയക്കര 1

രോഗമുക്തി 200 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 46259 ആയി. ഇവരില്‍ 200 പേര്‍ ബുധനാഴ്ച (ജനുവരി 27) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 42170 ആയി. 247 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3090 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2799 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2839 പേര്‍ വീടുകളിലും ബാക്കി 251 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13131 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13131 പേരാണ്. ഇതില്‍ 12614 പേര്‍ വീടുകളിലും 517 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 467852 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 457217 എണ്ണത്തിന്റെ ഫലം വന്നു. 635 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കൊവിഡ് പ്രതിരോധ കുത്തിവെപ്പ് 313 പേര്‍ക്ക് കൂടി നല്‍കി

ജില്ലയില്‍ ബുധനാഴ്ച 313 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 207 പേര്‍ക്കും, ആസ്റ്റര്‍ മിംസ് കണ്ണൂരില്‍ 106 പേര്‍ക്കും കുത്തിവെപ്പ് നല്‍കി. ഇതോടെ ജില്ലയില്‍ 5659 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്് കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് നല്‍കിയത്.

The post കണ്ണൂരിൽ 319 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗബാധ first appeared on Keralaonlinenews.