ഇങ്ങനെയൊരു കേക്ക് കട്ടിങ് നിങ്ങളാരും തന്നെ കണ്ടുകാണാൻ ഇടയില്ല

google news
ഇങ്ങനെയൊരു കേക്ക് കട്ടിങ് നിങ്ങളാരും തന്നെ കണ്ടുകാണാൻ ഇടയില്ല

ഇനിയങ്ങോട്ട് കേക്കുകളുടെ കാലമാണല്ലോ..പല തരത്തിലുള്ള കേക്ക് കട്ടിങ് നമ്മൾ കണ്ടുകഴിഞ്ഞു.എന്നാൽ ഈ സ്‌കൂപ്പ് കേക്ക് കട്ടിങ് ഒന്ന് കണ്ടു നോക്ക്..

ഇതാണ് പറഞ്ഞുവന്ന ഏറ്റവും പുതിയ ട്രെന്‍ഡ്. പാര്‍ട്ടികളിലും മറ്റും ഓരോരുത്തരും അവരവരുടെ കയ്യിലെ ഗ്ലാസുപയോഗിച്ച് സ്‌കൂപ്പുകളായി കേക്ക് മുറിച്ചെടുക്കും.അതും ഡ്രങ്കിങ് ഗ്ലാസ് കൊണ്ട്….

എന്നാൽ വീഡിയോയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ കമന്റുകളുമായി രംഗത്തുണ്ട്.

The post ഇങ്ങനെയൊരു കേക്ക് കട്ടിങ് നിങ്ങളാരും തന്നെ കണ്ടുകാണാൻ ഇടയില്ല first appeared on Keralaonlinenews.