ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഹൈ​ദ​രാ​ബാ​ദി​ന്‍റെ പേ​ര് മാ​റ്റുമെന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്

google news
ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഹൈ​ദ​രാ​ബാ​ദി​ന്‍റെ പേ​ര് മാ​റ്റുമെന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഹൈ​ദ​രാ​ബാ​ദി​നെ ഭാ​ഗ്യ​ന​ഗ​ര്‍ എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യു​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഗ്രേ​റ്റ​ര്‍ ഹൈ​ദ​രാ​ബാ​ദ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ റോ​ഡ് ഷോ​യി​ലാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

“ഹൈ​ദ​രാ​ബാ​ദി​നെ ഭാ​ഗ്യ​ന​ഗ​ര്‍ എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്യാ​മോ എ​ന്ന് ചി​ല​ര്‍ ചോ​ദി​ക്കു​ന്നു. എ​ന്തു​കൊ​ണ്ട് സാ​ധി​ക്കി​ല്ലെ​ന്ന് ഞാ​ന്‍ അ​വ​രോ​ട് തി​രി​ച്ച്‌ ചോ​ദി​ച്ചു. യു​പി​യി​ല്‍ ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ശേ​ഷം ഫൈ​സാ​ബാ​ദി​നെ അ​യോ​ധ്യ എ​ന്നും അ​ല​ഹ​ബാ​ദി​നെ പ്ര​യാ​ഗ്‌​രാ​ജ് എ​ന്നും പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്തു. പി​ന്നെ​ന്തു​കൊ​ണ്ട് ഹൈ​ദ​രാ​ബാ​ദി​നെ ഭാ​ഗ്യ​ന​ഗ​ര്‍ എ​ന്ന് പു​ന​ര്‍​നാ​മ​ക​ര​ണം ചെ​യ്തു കൂ​ടാ​യെ​ന്നാ​യി​രു​ന്നു ആ​ദി​ത്യ​നാ​ഥി​ന്‍റെ പ​രാ​മ​ര്‍​ശം.

ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി ആ​ര്‍​ട്ടി​ക്കി​ള്‍ 370 റ​ദ്ദാ​ക്കി​യ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യേ​യും യോ​ഗി ആ​ദി​ത്യ​നാ​ഥ് പ്ര​ശം​സി​ച്ചു.

The post ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഹൈ​ദ​രാ​ബാ​ദി​ന്‍റെ പേ​ര് മാ​റ്റുമെന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് first appeared on Keralaonlinenews.