അദാനിക്ക് വായ്പ നല്‍കരുതെന്ന് എസ്ബിഐയ്ക്ക് മുന്നറിയിപ്പുമായി ഫ്രഞ്ച് കമ്പനി

google news
അദാനിക്ക് വായ്പ നല്‍കരുതെന്ന് എസ്ബിഐയ്ക്ക് മുന്നറിയിപ്പുമായി ഫ്രഞ്ച് കമ്പനി

മുംബൈ: അദാനിക്ക് വായ്പ നല്‍കരുതെന്ന് എസ്ബിഐയോട് ആവശ്യപ്പെട്ട് ഫ്രഞ്ച് കമ്പനി അമാന്‍ഡി രംഗത്ത്. വായ്പ നല്‍കിയാല്‍ എസ്ബിഐയുടെ ബോണ്ടുകള്‍ വില്‍ക്കുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി ഡയറക്ടര്‍ ജീന്‍ ജാക്വസ് ബാര്‍ബെറിസ് എസ്ബിഐക്ക് കടുത്ത മുന്നറിയിപ്പ് നല്‍കി.

അദാനിയുടെ ഓസ്‌ട്രേലിയന്‍ കമ്പനി അദാനിസ് കാര്‍മികേല്‍ കോള്‍ മൈന്‍ എന്ന സ്ഥാപനത്തിനാണ് വായ്പ നല്‍കാന്‍ എസ് ബി ഐ ആലോചിക്കുന്നത്.

The post അദാനിക്ക് വായ്പ നല്‍കരുതെന്ന് എസ്ബിഐയ്ക്ക് മുന്നറിയിപ്പുമായി ഫ്രഞ്ച് കമ്പനി first appeared on Keralaonlinenews.