ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍…

google news
ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍…

ശബരിമലയിലെ നാളത്തെ (30.11.20) ചടങ്ങുകള്‍…

5 മണിക്ക്…. നട തുറക്കല്‍
5.05 ന്….. അഭിഷേകം
5.30 ന് …ഗണപതി ഹോമം
7 മണി മുതല്‍ 11 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30 ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ….ദീപാരാധന
7 മണിക്ക് …..പടിപൂജ
8.30 മണിക്ക് ….അത്താഴപൂജ
8.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 9 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

The post ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍… first appeared on Keralaonlinenews.