കോവിഡ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ നി​യ​ന്ത്ര​ണം തു​ട​രേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍

google news
കോവിഡ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ നി​യ​ന്ത്ര​ണം തു​ട​രേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ നി​യ​ന്ത്ര​ണം തു​ട​രേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വ് വ​ന്ന​തോ​ടെ റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കൂ​ടി. വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ മാ​സ്ക് ധ​രി​ക്കു​ന്ന​തി​ല്‍ മ​ടി കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന വാ​ഹ​ന​ങ്ങ​ള്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്ക​ണം. മാ​സ്കും ഗ്ലൗ​സും നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. അ​ക​ലം പാ​ലി​ച്ച്‌ ഇ​രി​ക്കാ​നാ​വു​ന്ന ആ​ളു​ക​ളെ മാ​ത്ര​മേ ഒ​റ്റ​ത്ത​വ​ണ കാ​റി​ല്‍ ക​യ​റ്റാ​ന്‍ പാ​ടു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വാ​ഹം പോ​ലു​ള്ള ച​ട​ങ്ങി​ല്‍ നി​ശ്ചി​ത എ​ണ്ണ​ത്തി​ലേ​റെ പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങു​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ അ​തി​ഥി​ക​ള്‍​ക്കും ആ​തി​ഥേ​യ​നും തു​ല്യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

The post കോവിഡ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ നി​യ​ന്ത്ര​ണം തു​ട​രേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍ first appeared on Keralaonlinenews.