‘ഇവയില്‍ നിന്ന് ജീവനുള്ള നായയെ കണ്ടെത്താനാകുമോ’?

google news
‘ഇവയില്‍ നിന്ന് ജീവനുള്ള നായയെ കണ്ടെത്താനാകുമോ’?

കൊറോണ കാലത്തെ ഓണ്‍ലൈന്‍ ഗെയിമുകൾക്കും ചാലഞ്ചുകൾക്കും വിട..ഇപ്പോഴിതാ രസകരമായ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഏകദേശം അറുപത് ലക്ഷം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. തടികൊണ്ടുണ്ടാക്കിയ നായകളുടെയും മറ്റ് മൃഗങ്ങളുടെയും ഇടയില്‍ നിന്ന് ജീവനുള്ള നായയെ കണ്ടെത്താനാണ് ഇവിടെ പറയുന്നത്.

വീഡിയോയില്‍ ജീവനുള്ള നായയെ കണ്ടെത്താന്‍ പ്രയാസം ഒന്നും ഇല്ലെങ്കിലും നായയുടെ ഗംഭീര അഭിനയത്തിനെയാണ് ആളുകള്‍ പ്രശംസിക്കുന്നത്.

The post ‘ഇവയില്‍ നിന്ന് ജീവനുള്ള നായയെ കണ്ടെത്താനാകുമോ’? first appeared on Keralaonlinenews.

Tags