‘ഇത് എഴുതി കഴിഞ്ഞാൽ അതുകൂടി എഴുത് എന്നു പറയും. ഞാൻ പണിക്കാരത്തിയൊന്നുമല്ല ഇങ്ങനെ എഴുതാൻ…’ ഓൺലൈൻ ക്ലാസ്സിന്റെ പൊല്ലാപ്പിനെക്കുറിച്ച് അച്ഛനോട് പരിഭവം പറ‍ഞ്ഞ കൊച്ചു മിടുക്കിയിതാ..

google news
‘ഇത് എഴുതി കഴിഞ്ഞാൽ അതുകൂടി എഴുത് എന്നു പറയും. ഞാൻ പണിക്കാരത്തിയൊന്നുമല്ല ഇങ്ങനെ എഴുതാൻ…’ ഓൺലൈൻ ക്ലാസ്സിന്റെ പൊല്ലാപ്പിനെക്കുറിച്ച് അച്ഛനോട് പരിഭവം പറ‍ഞ്ഞ കൊച്ചു മിടുക്കിയിതാ..

‘ഇത് എഴുതി കഴിഞ്ഞാൽ അതുകൂടി എഴുത് എന്നു പറയും. ഞാൻ പണിക്കാരത്തിയൊന്നുമല്ല ഇങ്ങനെ എഴുതാൻ.’- ഓൺലൈൻ പഠനത്തെ കുറിച്ച് അച്ഛനോട് പരിഭവം പറ‍യുകയാണ് ഒരു കൊച്ചു മിടുക്കി.

ക്ലാസുകൾ ഓൺലൈൻ ആണെങ്കിലും പഠിത്തത്തിന്റെ കാര്യത്തിൽ ഒരു രക്ഷയുമില്ലെന്ന് പറയുകയാണ് ഈ മിടുക്കി. ലീവ് ചോദിച്ചാൽ തരില്ല, എപ്പോഴും ഈ എഴുത്തു തന്നെ. അഞ്ചു വയസ്സുകാരിയാണ് വിഡിയോയിൽ പഠനത്തിന്റെ കഷ്ടപ്പാടുകൾ അച്ഛനോട് വിവരിക്കുന്നത്.സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറലായ ആ രസകരമായ വീഡിയോ കാണാം…

കൊച്ച് ഒരു ലീവ് അല്ലെ ചോദിച്ചോളൂ 😜

കൊച്ച് ഒരു ലീവ് അല്ലെ ചോദിച്ചോളൂ 😜

Posted by Variety Media on Monday, August 10, 2020
The post ‘ഇത് എഴുതി കഴിഞ്ഞാൽ അതുകൂടി എഴുത് എന്നു പറയും. ഞാൻ പണിക്കാരത്തിയൊന്നുമല്ല ഇങ്ങനെ എഴുതാൻ…’ ഓൺലൈൻ ക്ലാസ്സിന്റെ പൊല്ലാപ്പിനെക്കുറിച്ച് അച്ഛനോട് പരിഭവം പറ‍ഞ്ഞ കൊച്ചു മിടുക്കിയിതാ.. first appeared on Keralaonlinenews.

Tags