നിതംബത്തിന്റെ ഭംഗിയാണോ പെണ്ണഴക്, ഇഷ ഗുപ്തയുടെ ഈ ചിത്രങ്ങള്‍ അതിനുത്തരം തരും!!

google news
നിതംബത്തിന്റെ ഭംഗിയാണോ പെണ്ണഴക്, ഇഷ ഗുപ്തയുടെ ഈ ചിത്രങ്ങള്‍ അതിനുത്തരം തരും!!

പെണ്ണഴക് മാറിടത്തിലും നിതംബത്തിലുമാണെന്നാണ് കവി ഭാവനകളില്‍ പറയാറുള്ളത്. അത് സ്വന്തം ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് കാണിച്ചു തരികയാണ് നടി ഇഷ ഗുപ്ത. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ ത്രസിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന ഇഷ ഗുപ്തയുടെ പുതിയ ചില ചിത്രങ്ങള്‍ വൈറലാവുന്നു.

ബോളിവുഡില്‍ പൂനം പാണ്ഡെയ്ക്കും സണ്ണി ലിയോണിനും ശേഷം ഉദിച്ച മാദക സുന്ദരിയാണ് ഇഷ ഗുപ്ത. അര്‍ദ നഗ്നയായും പൂര്‍ണ നഗ്നയായുമുള്ള ചിത്രങ്ങള്‍ നടി നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ആരാധകരില്‍ നിന്ന് മികച്ച പ്രതികരണങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നടിയുടെ ഈ ചിത്രങ്ങള്‍.

നിലവില്‍ വീട്ടില്‍ ക്വാറന്റൈയിനില്‍ കഴിയുകയാണ് ഇഷ ഗുപ്ത. ഈ സമയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പഴയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിനൊപ്പം ആരാധകര്‍ക്ക് ഫിറ്റ്‌നസ് മോട്ടിവേഷനും നടി നല്‍കാറുണ്ട്. വീട്ടില്‍ നിന്ന് വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും മറ്റും നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

അശോക് നന്ദന്‍ സംവിധാനം ചെയ്ത വണ്‍ ഡേ ജസ്റ്റിസ് ഡെലിവേഡ് എന്ന ചിത്രത്തിലാണ് ഇഷ ഗുപ്ത ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അനുപം ഖേറായിരുന്നു ചിത്രത്തിലെ നായകന്‍. അടുത്ത ചിത്രം നടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം മാനുവല്‍ കംപോസുമായുള്ള തന്റെ പ്രണയത്തെ കുറിച്ച് അടുത്തിടെ ഇഷ തുറന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു.

The post നിതംബത്തിന്റെ ഭംഗിയാണോ പെണ്ണഴക്, ഇഷ ഗുപ്തയുടെ ഈ ചിത്രങ്ങള്‍ അതിനുത്തരം തരും!! first appeared on Keralaonlinenews.