താലിബാന്‍ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി അഫ്ഗാന്‍

google news
താലിബാന്‍ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി അഫ്ഗാന്‍

താലിബാന്‍ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍. നാനൂറിലേറെ തടവുകാരെ മോചിപ്പിക്കാനുള്ള ഭരണകൂട നീക്കത്തിന് അഫ്ഗാന്‍ ഗ്രാന്‍ഡ് അസംബ്ലി പിന്തുണ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ഭീകരരും സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.

The post താലിബാന്‍ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി അഫ്ഗാന്‍ first appeared on Keralaonlinenews.

Tags