ഗാസിയാബാദില്‍ മെഴുകുതിരി ഫാക്ടറിയില്‍ സ്‌ഫോടനം ; ഏഴു പേര്‍ മരിച്ചു

google news
ഗാസിയാബാദില്‍ മെഴുകുതിരി ഫാക്ടറിയില്‍ സ്‌ഫോടനം ; ഏഴു പേര്‍ മരിച്ചു

യുപിയിലെ ഗാസിയാബാദില്‍ മെഴുകുതിരി ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗാസിയാബാദിലെ മോദി നഗറിലായിരുന്നു സ്‌ഫോടനം.പിറന്നാള്‍ ആഘോഷത്തിന് ഉപയോഗിക്കുന്ന മെഴുകുതിരികള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്.

The post ഗാസിയാബാദില്‍ മെഴുകുതിരി ഫാക്ടറിയില്‍ സ്‌ഫോടനം ; ഏഴു പേര്‍ മരിച്ചു first appeared on Keralaonlinenews.

Tags