കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

google news
കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

കോട്ടയം പൂവന്തുരുത്തിയിൽ കൊവിസ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ കുഴഞ്ഞുവീണ് മരിച്ചു. പൂവൻതുരുത്ത് സ്വദേശി മധു(45) ആണ് മരിച്ചത്.

ജൂൺ 26 ന് ദുബായിൽ നിന്നെത്തി വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. മധുവിന് ആസ്ത്മയും അപസ്മാരവും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. സ്രവ പരിശോധനാഫലം വന്ന ശേഷമേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ.

The post കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു first appeared on Keralaonlinenews.